About Us

 

സെൻറ് തോമസ് തോമാപുരം സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി ബാംഗ്ലൂരിൽ താമസിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ തുടങ്ങിയ ഈ കൂട്ടായ്മ തോമാപുരത്ത് നിന്നും അതിന്റെ ചുറ്റുപാടുകളിൽ നിന്നും വന്നു ബാംഗ്ലൂരിൽ താമസിക്കുന്ന കൂട്ടായ്മയായി മാറിയിരിക്കുന്നു.

ഒരേ നാട്ടുകാരെന്ന നിലയിൽ പരസ്പരം സഹായിച്ചും സ്നേഹിച്ചും പുതുതായി ബാംഗ്ലൂരിലേക്ക് ചേക്കേറുന്നവരെ തങ്ങളാലാകാവുന്ന വിധത്തിൽ സഹായിച്ചും മുന്നേറുന്ന ഒരു കൂട്ടായ്മയാണ് ബാംഗ്ലൂർ തോമാപുരം അസോസിയേഷൻ.

മലയാളികളെ മറുനാട്ടിൽ ഒന്നിപ്പിക്കുന്ന ഒരു പ്രധാന ഘടകം ഓണാഘോഷമായതിനാൽ ബാംഗ്ലൂർ തോമാപുരം അസോസിയേഷനും ഈ വർഷത്തെ ഓണം കെങ്കേമമായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വരുന്ന september 17 നു രാവിലെ 9 മണി മുതൽ ഉപാസന ഹാളിൽ വച്ച് ഓണാഘോഷ പരിപാടികൾ  നടത്തപെടുന്നതാണ്.

 

 

ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ ഈ വർഷത്തെ ഭാരവാഹികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

 

Home    |   About Us    |   News & Events    |   Members    |   Contact Us    |   Referral Network    |   
Bangalore Thomapuram Association | Ocat Marketing Report | Ocat Online Catalog Marketing Service in India | Powered by Adsin Technologies