News & Events

ചിറ്റാരിക്കാൽ : ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ (BTA) നേതൃത്വത്തിൽ ചിറ്റാരിക്കാൽ ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രതിനിധികളായി റോഷൻ എഴുത്തുപുരക്കലും പ്രബിൻ കോട്ടയിലും ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ Sr. ജിസ്സ്‌ മരിയ SABS ന് ഫോണുകൾ കൈമാറി

 



News & Events




Home    |   About Us    |   News & Events    |   Members    |   Contact Us    |   Referral Network    |   
Bangalore Thomapuram Association | Ocat Marketing Report | Ocat Search Promotion Service in India | Powered by Adsin Technologies